sateesh-kumar

മര്യാപുരം: പൂഴിക്കുന്ന്, കുഴിവിള സതീഷ് ഭവനിൽ എസ്.സതീഷ് കുമാർ (42, കെ.എസ്.ആർ.ടി​.സി​ കണ്ടക്ടർ, പാറശാല ഡി​പ്പോ) നിര്യാതനായി. ഭാര്യ: ആർ.ജെ.രമ്യ (പൊലീസ്).മകൻ: ശ്രീവിനായക് എസ്.ആർ. സഞ്ചയനം: 30ന് 9.15ന്.