suseela-nair

തിരുമല : അണ്ണൂർ, പഞ്ചാക്ഷരിയിൽ (എ.ബി.ആർ.എ ) രവീന്ദ്രൻ നായരുടെ ഭാര്യ സുശീല നായർ (അത്തി, 60) നിര്യാതയായി. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ഗീതു (സെക്രട്ടേറിയറ്റ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.