വർക്കല: വിളബ്ഭാഗം പത്മാലയത്തിൽ പരേതരായ പദ്മനാഭന്റെയും പാറുക്കുട്ടിയുടെയും മകൾ പി.സോമലത (76) നിര്യാതയായി. സഹോദരങ്ങൾ: പി. ഗോപാലകൃഷ്ണൻ ( (റിട്ട. കെ.എസ്.എഫ്.ഇ മാനേജർ),പരേതനായ പി.സത്യശീലൻ,പി.ജാനകി സദാശിവൻ, പി.സുഷമ ഹരിദാസ്, പി.ഓമന മോഹൻ