ആര്യനാട്:പറണ്ടോട് ഐത്തി പേയാട് ഹൗസിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ സുലോചന (82) നിര്യാതയായി.മക്കൾ: രതികുമാർ,പരേതനായ ജയകുമാർ.പരേതയായ ലത.മരുമക്കൾ:ജയ,മിനി,രത്നാകരൻ.സഞ്ചയനം: 31ന് രാവിലെ 9ന്.