വർക്കല :വടശേരിക്കോണം മാമ്പഴക്കോണം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ 31 മുതൽ ഏപ്രിൽ 7 വരെ നടത്താനിരുന്ന ഉത്രം മഹോത്സവം മാറ്റിവച്ചിരിക്കുന്നു.പുതിയ തീയതി പിന്നീട് അറിയിക്കും.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.