പുളിയറക്കോണം: മൈലാടി ഐശ്വര്യയിൽ സുഭാഷ് (63, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ.മകൻ: രജീഷ് കണ്ണൻ (സൗദി). മരുമകൾ:നയന കെ.രാജ്. മരണാനന്തര ചടങ്ങ്: ഏപ്രിൽ 5ന് രാവിലെ 9ന്.