k-sreedharan

തോന്നയ്ക്കൽ: കോരാണി ചെമ്പകമംഗലം കമലത്തിൽ കെ. ശ്രീധരൻ (97) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സൈഗാൾ,സലിം,നാജ, സലീലൻ. മരുമക്കൾ: ഷീല,കസ്തൂരി,കരുണാനിധി,സുജസലീലൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.