neelakanda-pillai

പാപ്പനംകോട് : പ്ളാങ്കാല ജംഗ്ഷൻ, പത്മശ്രീ ടി.സി 52/1530ൽ എസ്. നീലകണ്ഠപിള്ള (77, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഡോ.പ്രദീപ് കുമാർ (എം.ജി. കോളേജ്, തിരു.), പ്രസാദ്, പ്രവീൺകുമാർ. മരുമക്കൾ: ഡോ.ദീപ,ശുഭലക്ഷ്മി,കവിത. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.