കൈതമുക്ക് : വിളയിൽ ഗാർഡൻ, ടി.സി. 25/408-1 ൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ:രമാദേവി. മക്കൾ:രതീഷ്,രമ്യ,രജനി. മരുമക്കൾ: സരിത,സജികുമാർ,സതീഷ്. സഞ്ചയനം: 31ന് രാവിലെ 8.30ന്.