kob-mary-88-

kob-Mary(88)

രാമപുരം: ഉഴുന്നാലിൽ പരേതനായ മത്തായി വർഗ്ഗീസിന്റെ മകൾ സിസ്റ്റർ മേരി (88) സലേഷ്യൻ സഭ കൽക്കട്ട നിര്യാതയായി. സംസ്‌കാരം കൽക്കട്ടയിൽ നടത്തി. സഹോദരങ്ങൾ: ടോളി കുര്യൻ വട്ടയ്ക്കാട്ട് ആലക്കോട്, പരേതരായ ഫാ. മാത്യു ഉഴുന്നാലിൽ എസ്.ബി.ബി., സിസ്റ്റർ ഡോളിറ്റ എസ്.എ.ബി.എസ്., യൂ.വി. തോമസ് ഉഴുന്നാലിൽ, ജോസ് ജോർജ് ഉഴുന്നാലിൽ. ഫാ. ടോം ഉഴുന്നാലിൽ പരേതയുടെ പിതൃ സഹോദര പുത്രനാണ്.