കങ്ങഴ: അമ്പലത്തിനാംകുഴി, കയ്യാലത്ത് കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ യോഹന്നാന്റെ മകൻ ചാക്കോ (65) നിര്യാതനായി. സുവിശേഷ പ്രവർത്തകനും ജലനിധി കങ്ങഴ പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. ഭാര്യ: സാറാമ്മ ചാക്കോ. മക്കൾ: ശാലിനി സജി, ജോൺ കെ. ചാക്കോ (സജി, സുവിശേഷകൻ ഒറ്റപ്പാലം). മരുമക്കൾ: സജി ജോസഫ് (കെ.എസ്.ഇ.ബി മാവേലിക്കര), ഷെറിൻ ജോൺ.