ചീരാണിക്കര : കുതിരകുളം, മദപുരം നൂറേക്കർ അഖിൽ ഭവനിൽ പി. പ്രഹ്‌ളാദൻ (73) നിര്യാതനായി. ഭാര്യ: കെ.ലളിത. മക്കൾ: പ്രീതാകുമാരി, പ്രദീപ് കുമാർ (കേബിൾ നെറ്റ് വർക്ക്, വെമ്പായം), പ്രീജാകുമാരി. മരുമക്കൾ: സതീശൻ, പ്രീത, രാജൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.