മംഗലപുരം: മുരുക്കുമ്പുഴ തോപ്പുമുക്ക് സുഫി മൻസിലിൽ മുഹമ്മദ് കണ്ണ് (82) നിര്യാതനായി.ഭാര്യ: ആബിദാ ബീവി. മക്കൾ: ആഫിയത്ത്,സീനത്ത്, റസിയത്ത്,സുഫിയാനത്ത്. മരുമക്കൾ: പരേതനായ ജമാലുദ്ദീൻ,റഹീം വേളാവൂർ,ബദറുദ്ദീൻ മേടയിൽ,നവാസ് പെരുങ്കുഴി.