പാരിപ്പള്ളി: എഴിപ്പുറം മനോജ് ഭവനിൽ മധു സുധനൻ (64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മനോജ്, സനോജ്, മനേഷ്. മരുമക്കൾ: രമ്യ, ഷൈമ.