പട്ടം: പൊട്ടക്കുഴി, ആദർശ് നഗർ 316, ടി.സി 2/1973 ൽ പരേതനായ എം.ജെ. ഫിലിപ്പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (89, റിട്ട. ഹെഡ്മിസ്ട്രസ് എസ്.സി.പി ഹോം, എൽ.പി.എസ്) നിര്യാതയായി. മക്കൾ: ജോയി (ബിസിനസ്), ഡോ. ഷീല പി.എം (റിട്ട. സിവിൽ സർജൻ ), ലിസി ഫിലിപ്പ് (റിട്ട. സിവിൽ സപ്ളൈസ്), ബഞ്ചമിൻ ഫിലിപ്പ് (ഇറിഗേഷൻ ),ഫിലിപ്പ് എം.ഫിലിപ്പ് (ഐ.എച്ച്.ആർ.ഡി. ധനുവച്ചപുരം),മനോജ് എം.ഫിലിപ്പ് (ഹോണ്ട മോട്ടോർസ്). മരുമക്കൾ: ഗീത, ഡോ. സി.ഡി. സുരേഷ് (റിട്ട. സിവിൽ സർജൻ), വിൽഫ്രഡ് പി.ജോർജ് (റിട്ട.കേരള യൂണിവേഴ്സിറ്റി),സാലി വി. ജോർജ് (ഹാർബർ എൻജി.),ബിന്ദു (ഐ.എച്ച്.ആർ.ഡി. മലപ്പുറം),നിമ്മി മനോജ് (ഗുഡ് ഷെപ്പേഡ് സ്കൂൾ). സംസ്കാരം: ഇന്ന് 11ന് പാളയം ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിൽ.