പിറവം: മുളക്കുളം വടക്കേക്കര പുത്തൻപുരയ്ക്കൽ പങ്കജാക്ഷി (94) നിര്യാതയായി. മക്കൾ: വിലാസിനി. മോഹൻദാസ് (റിട്ട. സെയിൽസ്ടാക്‌സ് ഓഫീസർ), രവീന്ദ്രൻ, അജയ് (വി.എച്ച്.എസ്.സി., കാക്കനാട്). മരുമക്കൾ: രാജൻ, ജെസി (റിട്ട. സെയിൽസ്ടാക്‌സ്, ഓഫീസർ), ലീന, ശ്രീജ (കെ.എം.എച്ച്.എസ്. വെള്ളൂർ).