കല്ലമ്പലം:മാമ്പഴക്കോണം ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ 31 മുതൽ ഏപ്രിൽ ഏഴുവരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്രം മഹോത്സവം ലോക്ക് ഡൗൺനെതുടർന്ന് മാറ്റി വച്ചതായും,പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഉത്സവ കമ്മിറ്റി അറിയിച്ചു.