obit

നെടുമങ്ങാട് : വേട്ടമ്പള്ളി തവലോട്ടുകോണം കുമാരഭവനിൽ മനോഹരൻ പൂജാരിയുടെ ഭാര്യ ലളിത (72) നിര്യാതയായി. സഞ്ചയനം 30 ന് രാവിലെ 9 ന്.