തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ വിഴിഞ്ഞം തീരത്തെത്തിയ മുപ്പത് മത്സ്യത്തൊഴിലാളികളെ ആരോഗ്യപ്രവർത്തകൾ നിരീക്ഷണത്തിലാക്കി. ഇവരിൽ ചിലർ നിരീക്ഷണത്തോട് സഹകരിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മത്സ്യത്തൊഴിലാളികൾ ഏതൊക്കെ സംസ്ഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമല്ല.