നെടുമങ്ങാട് :നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഏപ്രിൽ ഏഴു മുതൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷ്ഠാ വാർഷികവും മറ്റു ക്ഷേത്രച്ചടങ്ങുകളും സർക്കാർ നിർദേശപ്രകാരം മാറ്റിവച്ചതായി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.സന്തോഷ്,സെക്രട്ടറി എസ്.ചന്ദ്രകുമാർ,കൺവീനർ ആർ.സുനിൽലാൽ എന്നിവർ അറിയിച്ചു.