വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ പനച്ചമൂട് കന്യാ കല്യാണ മണ്ഡപത്തിൽ ആരംഭിച്ചു.പഞ്ചായത്തിലെ മുഴുവൻ വാർഡിലും ഭക്ഷണം കിട്ടാതെ വയലുന്നവർക്ക് മൂന്നുനേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി ഉദ്ഘാടനം നിർവഹിച്ചു.