പാലോട്: ഇളവട്ടം ആലുങ്കുഴി ആർ.റ്റി ഭവനിൽ രവീന്ദ്രന്റെയും തുളസി കുമാരിയുടേയും മകൻ രാജേഷ് (32) നിര്യാതനായി. രാഹുലാണ് സഹോദരൻ.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.