ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് തെറ്റികുഴിവിള വീട്ടിൽ കെ.മണിദാസ് (67) നിര്യാതനായി. ഭാര്യ തങ്കമണി.ആർ, മക്കൾ: ശാലിനി, സജീവ്. മരുമക്കൾ: പ്രേംകുമാർ, നീനു.