ramabhadran

തിരുവനന്തപുരം : കവടിയാർ കല്ലുവിളവീട്ടിൽ ആറ്റിങ്ങൽ വിവേക് ഫ്രൂട്സ് , സൺ മൂൺ എഡ്യൂക്കേഷൻ സ്ഥാപകനായ രാമഭദ്രൻ. എസ് ( 68) നിര്യാതനായി.ഭാര്യ മിനി. മക്കൾ പരേതനായ വിവേക് റാം , വിഷ്ണു റാം . സംസ്‌കാരം നടത്തി.