chandrannair

പാറശ്ശാല : നെടുങ്ങോട് കിഴക്കിൻകര പുത്തൻവീട്ടിൽ ചന്ദ്രൻനായർ (68) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ : മണികണ്ഠൻ (ഷിബു ), ദീപ ഷിജു. മരുമക്കൾ : പ്രീതി, അനിൽകുമാർ, രേഷ്മ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.