abdul-vahab

വർക്കല: ഇടവ മാങ്കൂട്ടം തൊടിയിൽ പരേതനായ മുഹമ്മദ് അബ്ദുളള മുസലിയാരുടെ മകൻ അബ്ദുൽവഹാബ് (69) ദുബായിൽ നിര്യാതനായി. കബറടക്കം ദുബായിൽ നടന്നു. ഭാര്യ: ആശിക്ക. മക്കൾ: ഡോ.അസീസ, ആദിൽ. മരുമക്കൾ: അനിൽബാബു, അജ്ന.