k-saraswathiamma

വർക്കല: ഇടവ കുരയ്ക്കണ്ണി പാറയിൽവീട്ടിൽ വി.ശിിവൻപിളളയുടെ ഭാര്യ ക.സരസ്വതിഅമ്മ (83, റിട്ട. ടീച്ചർ, എൻ.എസ്.എസ്.യു.പി.എസ്, കുരയ്ക്കണ്ണി) നിര്യാതയായി. മക്കൾ: ഷീലനായർ, ഷിബു, സുഭാഷ് (ആർ.ബി.ഐ). മരുമക്കൾ: ഗോപാലകൃഷ്ണൻനായർ, മിതാലിബിശ്വാസ്, എസ്.സോമജ.