പെരുമ്പാവൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായ കിഴക്കേ ഐമുറി വിചാട്ട് വീട്ടിൽ എം.പി. രാമൻനായർ നിര്യാതനായി. ദീർഘകാലം സി.പി.എം കിഴക്കേ ഐമുറി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ കാർത്യായനിഅമ്മ. മക്കൾ: ശോഭന, അശോകൻ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: കുട്ടപ്പൻ, രത്നകുമാരി, മായ സി.വി. (അസി. സെക്രട്ടറി കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക്).