hussain-55

തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡിൽ പരേതനായ തുണ്ടിപ്പറമ്പിൽ അബ്ദുൽ റഹ്മാൻ സാഹിബിന്റെ മകൻ ടി.എ. ഹുസൈൻ (55) നിര്യാതനായി. ഭാര്യ: വാഹിദ. മക്കൾ: ഷാനവാസ്, ഷഹബാസ്. മരുമകൾ: ഫാത്തിമ.