കുമ്പളങ്ങി: കണ്ണങ്കേരിൽ കെ.എക്‌സ്. ഈശുകുട്ടി (76) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: രശ്മി, രമ്യ, മേരി. മരുമക്കൾ: ഓസ്റ്റിൻ, ഡാർലറ്റ്, ദേവ്.