കരുനാഗപ്പള്ളി: ആദിനാട് വടക്ക് കരാലിൽ വീട്ടിൽ കുട്ടൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സാം, ജിഷ. മരുമക്കൾ: സുനിൽ കുമാർ, അനിത. സഞ്ചയനം നാളെ രാവിലെ 7ന്.