വെങ്ങാനൂർ : ചന്ദ്രകാന്തത്തിൽ പരേതനായ ദാമോധരൻനായരുടെ ഭാര്യ ബേബി (78) നിര്യാതയായി. മക്കൾ: രമാദേവി, പ്രേമചന്ദ്രൻ, ലതികുമാരി. മരുമക്കൾ: ചന്ദ്രൻനായർ, അമ്പിളി, ബാബുക്കുട്ടൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.
സുകുമാരൻ നായർ
മൺവിള : വിളയിൽ വീട്ടിൽ സുകുമാരൻ നായർ (86, റിട്ട. റെയിൽവേ ഡ്രാറ്റ്‌സ്‌മാൻ) നിര്യാതനായി. ഭാര്യ: രാധാഭായി. മകൾ: രമാദേവി. മരുമകൻ: ഗിരീഷ് പി.കെ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
മണിയൻ
കേരളാദിത്യപുരം : വിഷ്ണുനഗർ നന്ദനം വീട്ടിൽ മണിയൻ പി. (68) നിര്യാതനായി. ഭാര്യ: പരേതയായ മോഹനകുമാരി. മക്കൾ: മാധുരി എം, മാലിനി എം. മരുമക്കൾ: സുരേഷ് കുമാർ എ, സന്തോഷ് കുമാർ കെ. സഞ്ചയനം: 3ന് രാവിലെ 9ന്.
ഗോപിനാഥൻ നായർ
വെഞ്ഞാറമൂട് : പിരപ്പൻകോട്, തൈക്കാട്, ലക്ഷ്മി വിലാസത്തിൽ ഗോപിനാഥൻനായർ ( 69, റേഷൻകട) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മകൻ: ഗോപു ജി.ആർ. (എം.ബി.ബി.എസ്. വിദ്യാർത്ഥി, തിരു. മെഡിക്കൽകോളേജ്). സഞ്ചയനം: ഏപ്രിൽ 2ന് രാവിലെ 9ന്.
ലളിതാബായിഅമ്മ
ശ്രീവരാഹം : ടി.സി. 40/1097 (1), ശ്രീലക്ഷ്മി, എരമത്ത് ലൈനിൽ എസ്.എ.ആർ.എ.എസ് 80 എ) പരേതനായ കെ.കെ. രാമചന്ദ്രൻനായരുടെ ഭാര്യ ലളിതാബായിഅമ്മ (90, റിട്ട.എച്ച്.എസ്.എ വിക്ടറി ഹൈസ്കൂൾ , നേമം) നിര്യാതയായി. മകൾ: പി.ആർ. ജയശ്രീ. മരുമകൻ: എസ്. സുരേഷ് കുമാർ. സഞ്ചയനം: ഏപ്രിൽ 2ന് രാവില 8ന്.