കുറ്റിവട്ടം: പൻമന മുല്ലക്കേരി ശശി ഭവനത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (90) നിര്യാതയായി. മകൻ: പരേതനായ ശശിധരൻ നായർ. മരുമകൾ: ബേബിഅമ്മ. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.