മഠത്തിക്കോണം : മാതാഭവനിൽ ഫിലോമിന (71, ഗവ. റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. ഭർത്താവ്: ഫ്രാൻസിസ് (ഗവ. റിട്ട. സെർവന്റ്). മക്കൾ: ബിജു (ഗവ. സെർവന്റ്), ശ്രീജ, ഷിജു ( ഗവ. സെർവന്റ്). മരുമക്കൾ: റീന (ഗവ. സെർവന്റ്), അലക്സ് (ഗവ. സെർവന്റ്), അഞ്ചു. പ്രാർത്ഥന: 31ന് 5 മണിക്ക് മുതിയാവിള സെന്റ് ആൽബർട്ട്സ് ഫെറോന ദേവാലയത്തിൽ.

സുകുമാരൻ നാടാർ

പുഞ്ചക്കരി : പേരകം സുകുമാരമന്ദിരത്തിൽ സുകുമാരൻ നാടാർ (80) നിര്യാതനായി. മക്കൾ: നിർമ്മല, മുരളി എസ്, അംബിക, ജയകുമാർ എസ്. മരുമക്കൾ: ശശി, സ്റ്റെല്ല, രാജൻ, അജിതകുമാരി. സഞ്ചയനം: 30ന് രാവിലെ 9ന്.

ജാനമ്മ

നെയ്യാറ്റിൻകര : കൊടങ്ങാവിള ചെമ്പനാവിള എ.ജെ. ഭവനിൽ പരേതനായ കുട്ടൻനാടാരുടെ ഭാര്യ ജാനമ്മ എം. (88) നിര്യാതയായി. മക്കൾ: ലളിത, സരസമ്മ, വിലാസിനി, മോഹനൻ, കൃഷ്ണൻകുട്ടി, ആന്റണി. മരുമക്കൾ: പരേതനായ സദാശിവൻ, ഗംഗാധരൻ, സുന്ദരൻ, പുഷ്പലത, വിജയമ്മ, അമ്പിളി (അതിയന്നൂർ വാർഡ് മെമ്പർ). പ്രാർത്ഥന: 2ന് രാവിലെ 9ന്.

ശങ്കരപ്പിള്ള

ആലപ്പുഴ : ഹരിപ്പാട്, താമല്ലാക്കൽ വടക്ക് ആയിക്കാട്ട് വീട്ടിൽ ശങ്കരപ്പിള്ള (98) നിര്യാതനായി. ഭാര്യ: ശങ്കരിഅമ്മ. മക്കൾ: ശാന്തമ്മ, ചന്ദ്രൻപിള്ള, ഒാമനക്കുട്ടൻ, ഹരികുമാർ, അനിൽകുമാർ, ഗോപാലകൃഷ്ണൻ, ശ്രീദേവി, അമ്പിളി. മരുമക്കൾ: രാജപ്പൻപിള്ള, വത്സല, പരേതയായ ഗീത, ശ്രീകല, കുമാരി, ദീപ, അനിൽ, ഹരി ടി.എസ്. സഞ്ചയനം: 29ന് രാവിലെ 9ന്.