കുന്നത്തൂർ: തുരുത്തിക്കര തോട്ടത്തും മുറിയിൽ ചെറുവീട്ടിൽ കൃതാർത്ഥൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഹരിദിൽ, ദിൽദിൽ, സുനി. സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8ന്.