ആലുവ: തായിക്കാട്ടുകര പള്ളിക്കവലയിൽ കരിപ്പായി വീട്ടിൽ പരേതനായ ബാവയുടെ മകൻ അബ്ദുൽ കരീം (53 - റിട്ട. കളമശേരി സമാരീ കമ്പനി) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാം (സൗദി), മിസ്ന. മരുമക്കൾ: റിയാസ് (ഖത്തർ), സീനത്ത്.