വിതുര : കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് കൊപ്പം ഈഞ്ചപ്പുരി
പാക്കുളം ഹൗസിൽ പാക്കുളം അയൂബ് (59) നിര്യാതനായി . സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യ : നദീറബീവി.മക്കൾ : നിംഷ, നാസ്. മരുമക്കൾ : അൻസർ, അൻഷ.