entrance-exam

തിരുവനന്തപുരം: കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ എൻട്രൻസ് പരീക്ഷ മാറ്റി വയ്ക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.