കൊല്ലം: പട്ടത്താനം വികാസ് നഗർ 74 ആർ.ജി ഭവനിൽ ഗോപാലകൃഷ്ണൻ (റിട്ട. എച്ച്.എം ആയിരവല്ലി യു.പി സ്കൂൾ പരവൂർ- 76) നിര്യാതനായി. ഭാര്യ: രാധമ്മ (റിട്ട. അദ്ധ്യാപിക, വിമലഹൃദയ ഹൈസ്കൂൾ, പട്ടത്താനം). മകൾ: വിജി (അദ്ധ്യാപിക, എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ, പാരിപ്പള്ളി).