കൂത്താട്ടുകുളം : പ്രജീന നിവാസിൽ എം.കെ. ഗോപി (പ്രഭാത് ഗോപി - 85) നിര്യാതനായി, കൂത്താട്ടുകുളം എസ്.എൻ.ഡി.പി. ശാഖാ യോഗം മുൻ കമ്മിറ്റിഅംഗമാണ്. തലശേരി ധർമ്മടം പാലയാട് തൈവളപ്പിൽ കുടുംബാംഗമാണ്. ഭാര്യ : പ്രസന്ന തലശേരി ധർമ്മടം മേലൂർ പുത്തലംകുന്നത്ത് കുടുംബാംഗമാണ്. മക്കൾ : പ്രജീന, സിന്ധു, പ്രജിത്. മരുമക്കൾ : രാജീവ് ( വിക്ടർ ടയേഴ്‌സ് റീട്രെഡിംഗ് കമ്പനി , മുംബയ്), ഗിരീഷ്, പ്രജീന.