ravi

പാലോട്: കൊച്ചു താന്നിമൂട് അശ്വതി ഭവനിൽ രവീന്ദ്രൻ നായർ(65 )നിര്യാതനായി

ഭാര്യ: തുളസീദേവി.മക്കൾ: അനീഷ്, അശ്വതി, അശ്വനി.മരുമകൻ: വിഷ്ണു

മരണാനന്തരചടങ്ങുകൾ വെള്ളി രാവിലെ 9 ന്.