te

തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന ഉത്തർപ്രദേശ് സ്വദേശികൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പരുകൾ ഏർപ്പെടുത്തി.

6386725278 (മിനിസ്തി എസ്.), 70173 12002 (അവിനാശ് പാണ്ഡെ), 9997197491 (അമിതാഭ് കെ. ശ്രീവാസ്തവ), 9936619394 (എസ്.ബി. സിംഗ്), 94153 84983 (നവീൻ സിംഗ്), 9412194347 (രാകേഷ് ചന്ദ്ര) എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കാം. ഉത്തർപ്രദേശിലുള്ള മലയാളികൾക്കും ഈ നമ്പരുകളിൽ ബന്ധപ്പെടാം.