മലയിൻകീഴ് :കൊറോണയുടെ പശ്ചാത്തലത്തിൽ കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാൻ ദേവീക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാ വാർഷികവും ഭാഗവത സപ്താഹ യജ്ഞവും മാറ്റിവച്ചതായി ക്ഷേത്ര സെക്രട്ടറി അറിയിച്ചു.