santha-82

കുട്ടമശേരി: പാലത്തിങ്കൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: രമ, ബാബുക്കുട്ടൻ, സുശീലൻ, രാജേഷ്, സുനിൽകുമാർ, രജിത, സിജിത. മരുമക്കൾ: മുരളി, സിന്ധു, റെയ്‌ന, ഗീതു, സാബു, ഷനിൽ.