പോത്താനിക്കാട്: ഹരിരാജഭവനിൽ സുഭാഷ് (59) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നിമിഷ (കാനഡ), നിമിയ. മരുമകൻ: വിനീത് (കാനഡ).