anandavalli-72

ആലുവ: കിഴക്കേ കടുങ്ങലൂർ വില്ലാത്ത് പുത്തൻവീട്ടിൽ ഉപേന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (72) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പരേതരായ കൃഷ്ണകുമാർ, സരസ്വതി. മരുമക്കൾ: ശ്രീജ, രമാദേവി.