ചെമ്പഴന്തി : കാർത്തികയിൽ അയണിവിളയിൽ പരേതനായ കരുണാകരന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: രമണി, മുരളീധരൻ. മരുമക്കൾ: ജയപ്രദ, പരേതനായ സുദേവൻ. സഞ്ചയനം ഏപ്രിൽ 2ന് രാവിലെ 8ന്.
ജസ്റ്റസ്
പെരുങ്കടവിള : ചായ്കോട്ടുക്കോണം മരുതത്തൂർ ആയില്ലറവിള വീട്ടിൽ ജസ്റ്റസ് (70) നിര്യാതനായി. ഭാര്യ: കനകമ്മ ആർ. മക്കൾ: തങ്കമ്മ, സുധ. മരുമക്കൾ: ചന്ദ്രബാബു ടി, ശശിധരൻ ആർ.