charamam

മലയിൻകീഴ് : പമാംകോട് ട്രീസാ ഭവനിൽ അഡ്വ.എം.ലുയിസിന്റെ ( റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ) ഭാര്യ ട്രീസാബായി (86) നിര്യാതയായി. .മക്കൾ : എൽ.സന്തോഷ് കുമാർ(ബിസിനസ്), സുരേഷ് കുമാർ (റിട്ട.എസ്.ഐ.)ഷീല, എൽ.സജീഷ് കുമാർ(എസ്.ഐ.)എൽ.സുധീഷ് കുമാർ( ഡ്യെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ).മരുമക്കൾ : റോസി,സെലിൻ(ടീച്ചർ), ചന്ദ്രഭാസ്( റിട്ട.ജോയിന്റ് സെക്രട്ടറി ,സെക്രട്ടറിയേറ്റ്),ഉഷകുമാരി,മിനി. പ്രാർത്ഥന : ബുധനാഴ്ച.