മുടപുരം:വിളയിൽ വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സുധർമ്മ ( 75 ) നിര്യാതയായി .മക്കൾ :മുരളി ,ലതിക ,വിനുകുമാർ (സീനിയർ ക്ലർക്ക് ,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ) . മരുമക്കൾ :വിജയകുമാരി, പുഷ്ക്കരൻ ,ഗിരിജാകുമാരി ( കേരളകൗമുദി ഏജന്റ്)