കോട്ടുകാൽ : ആട്ടറമൂല, കണ്ണറമേലെ ഇന്ദുകലാഭവനിൽ കെ. രാജയ്യൻനാടാരുടെ ഭാര്യ ഗോമതി കെ (73) നിര്യാതയായി. മക്കൾ: ജി.ആർ. ഇന്ദുകല (എച്ച്.എസ്.എ ഗവ. വി ആൻഡ് എച്ച്.എസ്.എസ്. കോട്ടുകാൽ‌), ജി.ആർ. അഞ്ജന (പ്രധാനാദ്ധ്യാപിക, കാട്ടുനടദേവി വിദ്യാനികേതൻ , മംഗലത്തുകോണം), ജി.ആർ. ഉൗർമ്മിള (പ്രധാനാദ്ധ്യാപിക, കാട്ടുനടദേവി വിദ്യാനികേതൻ, മംഗലത്തുകോണം). മരുമക്കൾ: വി. പത്മകുമാർ, രാജീവ് കെ.എസ്, സുരേഷ് സി.

സുഭദ്ര

പള്ളിക്കൽ : മടവൂർ പടിഞ്ഞാറ്റേല വിജയമന്ദിരത്തിൽ പരേതനായ സോമരാജൻ ആശാരിയുടെ ഭാര്യ സുഭദ്ര (68) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, വിജയ, ജയൻ. മരുമക്കൾ: ശകുന്തള, അശോകൻ, മീന. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.